Today: 04 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മന്‍ റയില്‍ യാത്ര തടസങ്ങള്‍ ഉടനെ ഒഴിവാക്കാനാവില്ലന്ന് ഡിബ
Photo #1 - Germany - Otta Nottathil - DB_verkehr_stoerungen_germany_geht_weiter
ബര്‍ലിന്‍: ജര്‍മ്മനിയിലെ റെയില്‍വേ, ഡോച്ചെ ബാന്‍ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഹ്രസ്വകാലത്തേക്ക് യാത്രക്കാര്‍ക്കുള്ള തടസം ഉണ്ടാവുമെന്ന മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെങ്കിലും ഇപ്പോഴും വലിയ യാത്രാതടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നവീകരണങ്ങള്‍ ചില ഗുരുതരമായ തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ട്, ബര്‍ലിനിനെ ഹാനോവറുമായി ബന്ധിപ്പിക്കുന്നതും കൊളോണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം എന്നിവിടങ്ങളിലേക്കുള്ള യാത്രയെ പോലും ബാധിക്കുന്നതുമായ പ്രധാന റെയില്‍ കണക്ഷന്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ആറ് മാസത്തേക്ക് അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം തന്നെ ചെറിയ തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കയാണ്. 2027 വരെ ഇതു തുടരുമെന്നും ഡിബി പറഞ്ഞു.
സെന്‍ട്രല്‍ ലൈനിലെ ജോലികള്‍ക്ക് പുറമേ, വരുന്ന സീസണില്‍ ജര്‍മ്മനിയിലുടനീളം ചെറിയ തടസ്സങ്ങള്‍ അനുഭവപ്പെടും. കാലതാമസങ്ങളും റദ്ദാക്കലുകളും ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെങ്കിലും നേരിടുകയേ നിവൃത്തിയുള്ളു.ഓരോ വര്‍ഷവും വൈകിയതും റദ്ദാക്കിയതുമായ ട്രെയിനുകളുടെ റെക്കോര്‍ഡ് എണ്ണം ഒടുവില്‍ പഴയ കാര്യമായി മാറിയേക്കാം.2026 ഓടെ റോമില്‍ നിന്നും മിലാനില്‍ നിന്നും മ്യൂണിക്കിലേക്കുള്ള പുതിയ ക്രോസ്~ബോര്‍ഡര്‍ ഹൈസ്പീഡ് കണക്ഷനുകള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതികള്‍ ഇറ്റലിയുടെ ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഈ ആഴ്ച സ്ഥിരീകരിച്ചു.
- dated 25 May 2025


Comments:
Keywords: Germany - Otta Nottathil - DB_verkehr_stoerungen_germany_geht_weiter Germany - Otta Nottathil - DB_verkehr_stoerungen_germany_geht_weiter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_tripple_win_7th_batch
ജര്‍മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നോര്‍ക്ക ~ ട്രിപ്പിള്‍ വിന്‍ ഏഴാം ഘട്ടം 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു Recent or Hot News
ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം 1000 പിന്നിടും : പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക തുടര്‍ന്നു വായിക്കുക
fire_marian_hospital_hamburg_3_dead_one_arrested
ഹാംബുര്‍ഗില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തില്‍ മൂന്ന് പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kevalar_syro_malabar_community_cologne_2025
കൊളോണിലെ സീറോ മലബാര്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ അത്ഭുത ജനനം 265 ഗ്രാം തൂക്കമുള്ള പെണ്‍കുട്ടി പിറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
dr_mathews_mar_polycarpos_designated_bishop_mavelikkara
ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് പ്രാര്‍ത്ഥനാംശംസകള്‍ നേര്‍ന്നു
തുടര്‍ന്നു വായിക്കുക
merz_government_first_declarations_may_28_2025
ജര്‍മനിയിലെ മെര്‍സ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ജനക്ഷേമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us